നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റിനായി കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ ഒടുവില്‍ അയഞ്ഞ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ സുധാകരന് എം.പി. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുമെന്ന് സുധാകരന് മാധ്യമങ്ങളോടു വ്യക്തമാക്കി. കണ്ണൂരില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന വാര്‍ത്തകളും ഇതിനിടെ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് സുധാകരന് പാര്‍ട്ടിയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയത്.
|
ALSO READ: ഫേസ്ബുക്ക് പോസ്റ്റ് കണ്ട് പേടിച്ച ഭര്‍ത്താവ് ഭാര്യയെ കാമുകനൊപ്പം വിട്ടു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





