04
Nov 2025
Sun
04 Nov 2025 Sun
Will Smith shares powerful message at SIBF 2025

നാല്‍പത്തിനാലാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കഥപറച്ചിലിന്റെ ശക്തി എന്ന സെഷനില്‍ പങ്കെടുത്ത് വില്‍ സ്മിത്ത്. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പെഴ്‌സന്‍ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി അദ്ദേഹത്തെ സ്വീകരിച്ചു. ലെറ്റ് ദെം നോ ഷി ഈസ് ഹിയര്‍: സെര്‍ചിങ് ഫോര്‍ദ ക്വീന്‍ ഓഫ് മ്ലീഹ എന്ന തന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ കോപ്പിയില്‍ ഒപ്പിട്ടു നല്‍കിയാണ് അവര്‍ വില്‍ സ്മിത്തിനെ വേദിയിലേക്ക് ക്ഷണിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് സ്വയം വേര്‍പെടുത്തി പ്രകൃതിയുമായി സമയം ചെലവിടാനും പുസ്തകങ്ങള്‍ വായിക്കാനും അദ്ദേഹം കാണികളോട് ആഹ്വാനം ചെയ്തു.

whatsapp വില്‍ സ്മിത്ത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>