14
Apr 2026
Tue
14 Apr 2026 Tue
10 killed and over 40 injured in explosion in power plant

ഛത്തീസ്ഗഡിലെ ശക്തി ജില്ലയിലെ ഊര്‍ജനിലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ 10 മരണം. നാല്‍പതിലേറെ പേര്‍ക്ക് പരിക്ക്. വേദാന്ത ലിമിറ്റഡിന്റെ ഊര്‍ജ നിലയത്തിലാണ് സ്‌ഫോടനമുണ്ടായത്. ഉച്ചകഴിഞ്ഞ് ബോയിലര്‍ ട്യൂബിലാണ് സ്‌ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു. തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കടിയില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നതടക്കമുള്ള പരിശോധന നടന്നുവരികയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ഐസിസിയുടെ പ്ലയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം സഞ്ജു സാംസണ്