20
Aug 2023
Thu
20 Aug 2023 Thu

മലേഷ്യയില്‍ ചെറുവിമാനം റോഡില്‍ തകര്‍ന്നുവീണ് 10 മരണം. വിമാനത്തിലെ ആറുയാത്രികരും രണ്ടുജീവനക്കാരും റോഡിലൂടെ പോവുകയായിരുന്ന വാഹനങ്ങളിലെ രണ്ടുപേരുമാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറിന്റെ മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണതെന്ന് പൊലീസ് പ്രാദേശിക മേധാവി മുഹമ്മദ് ഇഖ്ബാല്‍ ഇബ്രാഹിം പറഞ്ഞു. തകര്‍ന്നുവീണതിനു പിന്നാലെ വിമാനം പൊട്ടിത്തെറിച്ചെന്നും ഇതിന്റെ ഭാഗം തെറിച്ചുകൊണ്ടാണ് ബൈക്ക് യാത്രികന്‍ മരിച്ചെന്നും പൊലീസ് മേധാവി വ്യക്തമാക്കി.