ചൈനയിലെ ഷാൻസി പ്രവിശ്യയിൽ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും പാലം തകർന്ന് 11 പേർ മരിച്ചു. 30 പേരെ കാണാതായി. ഡാനിങ് അതിവേഗ പാതയിലെ പാലം തകർന്ന് 25 വാഹനങ്ങളാണ് നദിയിലേക്ക് വീണത്. ഇതിൽ അഞ്ച് വാഹനങ്ങളാണ് പുറത്തെടുത്തത്. ഈ വാഹനങ്ങളിലെ യാത്രികരായിരുന്നു മരിച്ച 11 പേർ. ശേഷിക്കുന്ന വാഹനങ്ങൾക്കും യാത്രികർക്കുമായി തിരച്ചിൽ തുടരുകയാണ്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


