സ്‌കൂളില്‍ നടന്ന അഞ്ചുകിലോമീറ്റര്‍ ഓട്ടമല്‍സരത്തില്‍ പങ്കെടുക്കുന്നതിനിടെ 14കാരന്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. യുഎസിലെ ഫ്‌ളോറിഡയില്‍ ആണ് സംഭവം. ക്‌നോക്‌സ് മാക്ഇവന്‍ ആണ് മരിച്ചത്.
|
കുട്ടിക്ക് ഹൃദയസ്തംഭനമുണ്ടായതിന് പിന്നാലെ എമര്‍ജന്‍സി മെഡിക്കല്‍ സംഘം സ്‌കൂളിലെത്തി പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജൂനിയര്‍ റിസര്‍വ് ഓഫിസേഴ്‌സ് ട്രെയിനിങ് കോര്‍സിന്റെ പരിശീലന പരിപാടിയില്‍ സംബന്ധിക്കുമ്പോഴായിരുന്നു ക്‌നോക്‌സിന് ഹൃദയസ്തംഭനമുണ്ടായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





