നിപ ബാധിച്ച് അതീവഗുരുതരാവസ്ഥയിൽ കോഴിക്കോട്ട് ചികിൽസയിലിരുന്ന 14കാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു കുട്ടി.
|
അതേസമയം കുട്ടിയുടെ സ്വദേശമായ പാണ്ടിക്കാട് അടക്കമുള്ള പ്രദേശങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്. കുട്ടിയുമായി സമ്പർക്കം പുലർത്തിയവരെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





