കാഞ്ഞങ്ങാട് 14കാരി വീട്ടില്‍ പ്രസവിച്ചു. മാസം തികയാതെയായിരുന്നു പെണ്‍കുട്ടി പ്രസവിച്ചത്. കുട്ടി പ്രസവിച്ചതോടെയാണ് മകള്‍ ഗര്‍ഭിണിയായിരുന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
|
രക്തസ്രാവത്തെത്തുടര്‍ന്നു പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിക്കും നവജാത ശിശുവിനും നിലവില്‍ പ്രശ്‌നങ്ങളില്ല. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ALSO READ: ഗേ ഡേറ്റിന് പോയി തുണിയഴിച്ച ഡോക്ടര്‍ക്ക് നഷ്ടമായത് 8 ലക്ഷം രൂപ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





