31
Apr 2025
Wed
31 Apr 2025 Wed
abandoned new born baby found in Kochi

ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ 17കാരി പ്രസവിച്ച സംഭവത്തില്‍ ഗര്‍ഭത്തിന് ഉത്തരവാദിയായ സഹപാഠിയെ പോലീസ് പിടികൂടി. ആലപ്പുഴ സൗത്ത് പോലീസാണ് പെണ്‍കുട്ടിയുടെ കൂട്ടുകാരനായ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലപ്പുഴ നഗരത്തിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അടുത്തിടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ വിവരം അറിഞ്ഞതോടെ 17കാരന്‍ മുങ്ങിയിരുന്നു. തുടര്‍ന്ന് പോക്സോ നിയമം അനുസരിച്ച് കൂട്ടുകാരനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയും കൗമാരക്കാരനെ പിടികൂടുകയുമായിരുന്നു.

ALSO READ:  ഇടുക്കിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ 14കാരന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക