കോതമംഗലം: മലയിന്കീഴില് രണ്ടുവയസ്സുകാരന് വീടിനു പിന്നിലെ മീന്ടാങ്കില് വീണുമരിച്ചു. പൊന്വേലില് കുര്യാക്കോസ്-ആശ ദമ്പതികളുടെ മകന് മാത്യു ആണ് മരിച്ചത്. ബുധന് വൈകീട്ടാണ് സംഭവം. വീട്ടില് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിനു പിന്നില് ചെറിയ ടാങ്കില് കുട്ടിയെ കണ്ടത്. ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





