18
Jan 2024
Sun
18 Jan 2024 Sun

അഞ്ചുഭാര്യമാരും ഒരേസമയം ഗര്‍ഭിണികളായതോടെ കുട്ടിയുടെ ജനനം പ്രതീക്ഷിക്കുന്നതിന്റെ ആഘോഷം(ബേബി ഷവര്‍)വിപുലമായി സംഘടിപ്പിച്ച് 22കാരന്‍. ന്യൂയോര്‍ക്ക് സിറ്റിയില്‍ സംഗീതജ്ഞനായ സെഡ്ഡിയാണ് ഇത്തരമൊരു വേറിട്ട ബേബി ഷവര്‍ സംഘടിപ്പിച്ചത്. ജനുവരി 14നായിരുന്നു ബേബി ഷവര്‍ നടന്നത്. അഷ്‌ലീഗ്, ബോണി ബി, കായ് മെറീ, ജിലിന്‍ വില, ഇയാല്‍ന കലിഫ ഗലേറ്റി എന്നിവരാണ് സെഡ്ഡിയുടെ അഞ്ചുഭാര്യമാര്‍. ബേബി ഷവര്‍ ചടങ്ങില്‍ അഞ്ചുപേരും നൃത്തം ചെയ്തും ഭക്ഷണം കഴിച്ചും സന്തോഷം പങ്കിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തങ്ങളഞ്ചു പേരും പരസ്പരം നല്ല സ്‌നേഹത്തിലാണെന്നും വലിയൊരു കുടുംബത്തില്‍ ജനിക്കാനാവുന്നത് തങ്ങളുടെ മക്കള്‍ക്കും നല്ലതാണെന്നും സെഡ്ഡിയുടെ ഭാര്യമാര്‍ പറയുന്നു. സെഡ്ഡിയെ തങ്ങള്‍ക്കെല്ലാവര്‍ക്കും ജീവനാണെന്നും ഭാര്യമാര്‍ വ്യക്തമാക്കി.