16
Aug 2023
Fri
16 Aug 2023 Fri

ഊഞ്ഞാലില്‍ നിന്ന് വീണ് യുഎസില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു. കാതറിന്‍ ഹോഡിറ്റ് എന്ന 23കാരിയാണ് മരിച്ചത്. വടക്കന്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള 30 അടി ഉയരത്തില്‍ നിന്നാണ് യുവതി വീണത്. ഫോള്‍സം തടാകത്തിലുണ്ടായ അപകടത്തിലാണ് കാതറിന്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാതറിന് ഇവിടെയുണ്ടായിരുന്ന ഡോക്ടര്‍ സിപിആര്‍ നല്‍കിയെങ്കിലും ഫലം കണ്ടില്ല. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>