04
Oct 2024
Thu
04 Oct 2024 Thu
28 Palestinians killed in Gaza after Israel bombed on school working as Refugee camp

ഗസയില്‍ അഭയാര്‍ഥി ക്യാംപായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിനു മുകളില്‍ ഇസ്രായേല്‍ ബോംബിട്ടതിനെ തുടര്‍ന്ന് 28 പേര്‍ കൊല്ലപ്പെട്ടു. 160 പേര്‍ക്ക് പരിക്ക്. ജബലിയയില്‍ യുഎന്നിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന അഭയാര്‍ഥി ക്യാംപിനു മുകളിലാണ് ഇസ്രായേല്‍ ബോംബ് വര്‍ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴം പുലര്‍ച്ചെയായിരുന്നു ആക്രമണമുണ്ടായത്. ഇസ്രായേല്‍ ആക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരെയാണ് സ്‌കൂളില്‍ പാര്‍പ്പിച്ചിരുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക