പെരുമ്പാവൂർ: മാലിന്യക്കുഴിയിൽ വീണ് 4വയസ്സുകാരി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി ഹുനൂബയുടെ മകൾ അസ്മിനിയാണ് മരിച്ചത്.
|
കുറ്റിപ്പാടത്തെ പ്ലൈവുഡ് കമ്പനിയിലെ വേസ്റ്റ് കുഴിയിൽ ആണ് കുട്ടി വീണത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കുറ്റിപ്പാടം സ്വദേശി ശിഹാബിന്റെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് കമ്പനിയിലാണ് അപകടം സംഭവിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



