കണ്ണൂർ: മരക്കാർകണ്ടിയിൽ 40ഓളം പേർക്ക് കടന്നൽ കുത്തേറ്റു. എൻഎൻഎം ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങിനെത്തിയവർക്കാണ് കടന്നൽ കുത്തേറ്റത്. കുത്തേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
|
ഐക്കര സ്വദേശിയുടെ വിവാഹസൽക്കരാത്തിനിടെയാണ് അപകടമുണ്ടായത്. ഓഡിറ്റോറിയത്തിന്റെ ഒരു വശത്തായി ഉണ്ടായിരുന്ന കടന്നൽക്കൂട് ഇളകിയാണ് അപകടം സംഭവിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





