15
Jun 2024
Sat
15 Jun 2024 Sat
49 killed in gaza in Israel air strikes

വടക്കന്‍ ഗസയ്ക്കു നേരെ ഇസ്രായേല്‍ സേന നടത്തിയ വ്യോമാക്രണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടു. അല്‍ ഷാതി ക്യാപില്‍ 24 പേരും അല്‍ തുഫായില്‍ 18 പേരും സൈതൂനില്‍ 7 പേരുമാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നും ഫലസ്തില്‍ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസ്സല്‍ വ്യക്തമാക്കി.