പെരുമ്പാവൂരിൽ സ്കൂട്ടറിൽ കാറിടിച്ചുകയറി അഞ്ചുവയസ്സുകാരി മരിച്ചു. കുട്ടിയുടെ മാതാപിതാക്കളും മൂത്ത സഹോദരിയും ഗുരുതരാവസ്ഥയിൽ. എടത്തല പോലീസ് സ്റ്റേഷനിലെ സിപിഒ ഷെബിന്റെ ഇളയ മകൾ ഐഫയാണ് മരിച്ചത്. ഷെബിനായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. കഴിഞ്ഞദിവസം
ഉച്ചയോടെയായിരുന്നു അപകടം.(5 year old girl dies after car rammed into scooter)
|
ഷെബിനും ഭാര്യയും രണ്ടുമക്കളും സഞ്ചരിച്ച സ്കൂട്ടറിൽ അമിത വേഗതയിലെത്തിയ കാർ വന്നിടിക്കുകയായിരുന്നു. കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





