18
Jul 2023
Mon
18 Jul 2023 Mon

കോഴിക്കോട്: തെരുവ് നായ ശല്യം കാരണം കോഴിക്കോട് ജില്ലയിലെ ആറു സ്‌കൂളുകള്‍ക്ക് അവധി. കോഴിക്കോട് കൂത്താളി ഗ്രാമപ്പഞ്ചായത്താണ് പഞ്ചായത്ത് പരിധിയിലുള്ള ആറു സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്. അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അങ്കണവാടികള്‍ക്കും അവധിയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിര്‍ത്തിവച്ചു. ഞായര്‍ വൈകിട്ട് കൂത്താളിയില്‍ നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക