13
Jun 2023
Tue
13 Jun 2023 Tue

യുക്രയ്‌നില്‍ ഡാം പൊട്ടിയതിനെ തുടര്‍ന്ന് 600ഓളം വീടുകള്‍ വെള്ളത്തിലായി. റഷ്യന്‍ നിയന്ത്രണത്തിലുള്ള ദക്ഷിണ യുക്രയ്‌നിലെ കാഖോവ്ക ഡാം ആണ് പൊട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം രാത്രിയാണ് ഡാം പൊട്ടിയത്. വെള്ളം കുതിച്ചെത്തിയതോടെ മുന്നൂറോളം വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. സുരക്ഷാ മുന്‍നിര്‍ത്തി ടൗണിലെ വൈദ്യുതി വിതരണം വിച്ഛേദിച്ചിട്ടുണ്ട്. ഖേര്‍സണ്‍ റീജ്യനിലെ 16000ത്തോളം പേരാണ് അപകടമേഖലയിലുള്ളതെന്ന് സൈന്യത്തെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക