06
Jul 2024
Thu
06 Jul 2024 Thu
8 year old boy dies in Kollam after bus run over his head

കൊല്ലത്ത് കുടുംബത്തോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകവെ ഉണ്ടായ അപകടത്തിൽ എട്ടുവയസ്സുകാരൻ മരിച്ചു. കൊല്ലം പോളയത്തോട് വച്ച് രാവിലെയാണ് അപകടം. വിശ്വജിത്ത് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോ‍ഡിലേക്ക് വീണ കുട്ടിയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.കൊല്ലം ദേവമാതാ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് വിശ്വജിത്ത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടുനല്‍കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക