07
Nov 2023
Fri
07 Nov 2023 Fri

യുപിയിൽ എട്ടുവയസ്സുകാരനെ ലൈം​ഗികപീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയും മുഖം കല്ലിനിടിച്ചുവികൃതമാക്കുകയും ചെയ്തു. റാംപൂർ സിറ്റിയിലാണ് സംഭവം. മകനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരിമ്പിൻതോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഒരാൾ കുട്ടിയുമായി പോവുന്നത് കണ്ടെത്തിയിരുന്നു. തുടർന്ന് ശിവ കുമാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക