06
Jun 2024
Sun
06 Jun 2024 Sun
9 Pilgrims dies in Jammu and Kashmir after bus fallen to gorge

ജമ്മു കശ്മീരിലെ റീസി ജില്ലയില്‍ ബസ് കൊക്കയിലേക്ക് വീണ് 9 തീര്‍ഥാടകര്‍ മരിച്ചു. ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ബസ് അപകടത്തില്‍ പെട്ടതെന്ന് റീസി ജില്ലാ മജിസ്‌ട്രേറ്റ് വിശേഷ് മഹാജന്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുഹാക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു തീര്‍ഥാടകര്‍. അപകടസ്ഥലത്തു നിന്ന് നിരവധി വെടിയുണ്ടകളുടെ കാലിയായ കെയ്‌സുകളും കണ്ടെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക