16
Mar 2023
Mon
16 Mar 2023 Mon

ലോസ് ആഞ്ചലസ്: 95ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം തുടരുന്നു. കെ ഹുയ് ക്വാന്‍(എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)ആണ് മികച്ച സഹനടന്‍. ഇതേ ചിത്രത്തിലൂടെ ജാമീ ലീ കര്‍ട്ടിസ് മികച്ച സഹനടിയായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവല്‍നിയാണ് മികച്ച ഡോക്യുമെന്ററി. മികച്ച അനിമേറ്റഡ് ചിത്രം ഗില്ലര്‍മോ ഡേല്‍ ടോറോസ് പിനോചിയോ സ്വന്തമാക്കി.
വിഷ്വല്‍ എഫക്ടിസിനുള്ള പുരസ്‌കാരം അവതാര്‍: ദ വേ ഓഫ് വാട്ടറിന് ലഭിച്ചു.