ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എയര്‍ കാനഡ വിമാനത്തില്‍ മിന്നലടിച്ചു. വാന്‍കൂവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. രാത്രി ഏഴരയോടെ വിമാനം പറന്നുപൊങ്ങുന്നതിനിടെയാണ് വിമാനത്തില്‍ മിന്നലടിച്ചത്. ഇരുണ്ട ആകാശത്തിലേക്ക് വിമാനം പറന്നുയരുന്നതിനിടെ അപ്രതീക്ഷിതമായി പ്രദേശമാകെ വെളിച്ചംപരത്തി മിന്നലടിക്കുകയായിരുന്നു. ഇതിനു ശേഷം വിമാനം പറന്നുയരുകയും ചെയ്തു.
|
WATCH
A remarkable video captures the moment a plane is hit by lightning while approaching Vancouver International Airport. pic.twitter.com/ATXK7y521K
— Insider Corner (@insiderscorner) March 5, 2024
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


