17
Apr 2024
Wed
17 Apr 2024 Wed

ടോക്കിയോ: തായ്വാനില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഉഗ്ര ചലനം അണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് രാവിലെ തായ് വാന്‍ തലസ്ഥാനമായ തായ്‌പേയിലാണ് ഭൂചലനമുണ്ടായത്. തായ്‌പേയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടൊപ്പം ജപ്പാനിലും ഫിലിപ്പീൻസിലും ചലനം ഉണ്ടായി. ജപ്പാന്റെ ദക്ഷിണമേഖലയിലുമാണ് സുനാമി മുന്നറിയിപ്പ് നല്‍കി. മൂന്ന് മീറ്റര്‍ ഉയരത്തില്‍ സുനാമി തിരമാലകള്‍ എത്തിയേക്കും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

തയ്‌വനിൽ വൻ നാശനഷ്ടം ഉണ്ടായതാണ് റിപ്പോർട്ട്. രക്ഷാ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

Japan, Taiwan, Philippines issue tsunami alerts after major earthquake