മാസങ്ങള്‍ക്കു മുമ്പ് അയര്‍ലന്‍ഡില്‍ ജോലിക്കെത്തിയ വയനാട് താമരശ്ശേരി സ്വദേശി കുഴഞ്ഞുവീണു മരിച്ചു വിജേഷ് പി കെ(32) ആണ് മരിച്ചത്.(Thamarasseri native expatriate dies in Ireland)
|
അയര്‍ലന്‍ഡിലെ കൗണ്ടിമീത്ത് സ്റ്റാമുള്ളിനില്‍ റെഡ് വുഡ് എക്സ്റ്റന്‍ഡഡ് കെയര്‍ ഹോമില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിയുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് വിജേഷ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ പാരമെഡിക്കല്‍ ടീം എത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.
2023 ഡിസംബറിലാണ് വിജേഷ് സ്റ്റാമുള്ളിനില്‍ എത്തിയത്. കുടുംബം നാട്ടിലാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
കോന്നി ആനക്കൂട്ടില്‍ ആന പാപ്പാനെ കൊലപ്പെടുത്തി
- 08-Aug-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





