08
Apr 2024
Tue
08 Apr 2024 Tue
6 including 4 children dies in Srinagar after their boat overturns

ശ്രീനഗറില്‍ ബോട്ട് മുങ്ങി നാലു കുട്ടികളടക്കം ആറു പേര്‍ മരിച്ചു. 10 പേരെ കാണാതായി. ഝലം നദിയിലാണ് ബോട്ട് മുങ്ങിയത്. നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ തൂണില്‍ ഇടിച്ച ശേഷം ബോട്ട് തലകീഴായി മറിയുകയായിരുന്നു.(6 including 4 children dies in Srinagar after their boat overturns)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏതാനും ദിവസങ്ങളായി മേഖലയില്‍ പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് നദിയില്‍ വെള്ളം ഉയര്‍ന്നിരുന്നു. ഇരുപതിലേറെ പേരാണ് അപകടസമയം ബോട്ടിലുണ്ടായിരുന്നു. സ്‌കൂളിലേക്ക് പോവുന്ന വിദ്യാര്‍ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരില്‍ ഏറെയുമെന്ന് അധികൃതര്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക