മുംബൈയില്‍ പെട്രോള്‍ ബങ്കിന് സമീപമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു. 59 പേര്‍ക്ക് പരിക്ക്. മുംബൈയിലെ ഖട്കോപറില് തിങ്കളാഴ്ച വൈകീട്ടാണ് അപകടം. പെട്രോള്‍ ബങ്കില്‍ നിര്‍ത്തിയിരുന്ന നിരവധി വാഹനങ്ങള്‍ക്കു മുകളിലേക്കാണ് പരസ്യബോര്‍ഡ് മറിഞ്ഞുവീണത്.
|
ശക്തമായ മണല്‍കാറ്റിനെ തുടര്‍ന്നായിരുന്നു പരസ്യബോര്‍ഡ് നിലംപൊത്തിയത്. ബോര്‍ഡിന്റെ ഇരുമ്പുചട്ടക്കൂടുകള് വാഹനങ്ങള്‍ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ദേശീയ ദുരന്തനിവാരണസേനയടക്കമുള്ളവരെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





