കൊച്ചി: മൂവാറ്റുപുഴ സ്വദേശിയെ അമേരിക്കയില്‍ നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കളത്തൂര്‍ വാത്യാംപിള്ളില്‍ ജോര്‍ജ് വി പോള്‍ (അനി 56) ആണ് മരിച്ചത്. ഹൂസ്റ്റണിലെ വീട്ടിലുള്ള നീന്തല്‍ക്കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
|
കഴിഞ്ഞ ദിവസം കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ചു എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
പൗലോസ് സാറമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കേയ. മക്കള്‍: ബ്രയാന്‍, സാറ.
muvattupuzha native found dead swimming pool in america
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


