27
Jun 2024
Sat
27 Jun 2024 Sat

ഗസയിൽ 8 ഇസ്രായേൽ സൈനികരെ മിസൈൽ ആക്രമണത്തിൽ വധിച്ചു ഹമാസ്പോരാളികൾ. ദക്ഷിണ ഗസാ മുനമ്പിൽ സൈനികർ സഞ്ചരിച്ചിരുന്ന ട്രക്കിന് നേരെ പോരാളികൾ മിസൈൽ ആക്രമണം നടത്തുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരവധി സൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ടാങ്ക് വേധ മിസൈൽ കൊണ്ടയുടൻ ടാങ്ക് പൊട്ടിത്തെറിക്കുകയും കത്തുകയുമായിരുന്നു.

ടാങ്കിൽ ഉണ്ടായിരുന്ന സൈനികർ വെന്തുമരിക്കുകയായിരുന്നു. ഇവരെ ഹെലികോപ്റ്റർ മാർഗം വിവിധ ആശുപത്രികളിലേക്ക് മാറ്റി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക