ഐഫോണിനെച്ചൊല്ലിയുണ്ടായ വഴക്കിനൊടുവിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ ബന്ധുവായ 12കാരി ശ്വാസംമുട്ടിച്ചുകൊന്നു. യുഎസിലെ ടെന്നിസിയിലെ ഹംബോൽറ്റിൽ ജൂലൈ 15നാണ് സംഭവം. കിടപ്പുമുറിയിലെ സിസിടിവിയിലാാണ് കൊലപാതകദൃശ്യം പതിഞ്ഞതാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായകമായത്.
|
ഇരുവരും ഫോണിനുവേണ്ടി വഴക്കിട്ടിരുന്നു. ഇതിനു ശേഷം ഉറങ്ങാൻ കിടന്ന എട്ടുവയസ്സുകാരിയെ സഹോദരപുത്രിയായ 12കാരി കൊലപ്പെടുത്തുകയായിരുന്നു. തലയണ മുഖത്തമർത്തിയായിരുന്നു കൊലപാതകം.
കൊലപാതകശേഷം 12കാരി മൃതദേഹം വൃത്തിയാക്കുകയും നേരെ കിടത്തുകയും ചെയ്തു. ഈ ദൃശ്യങ്ങളെല്ലാം സിസിടിവിയിൽ നിന്ന് ലഭിച്ചതോടെ പോലീസ് 12കാരിയെ അറസ്റ്റ് ചെയ്തു. ഈ മാസം പ്രതിക്ക് 13 വയസ് ആകുമെന്ന് പോലീസ് പറഞ്ഞു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


