25
Aug 2024
Fri
25 Aug 2024 Fri
expatriate dies of heart attack in uae day after came back for work

അവധി കഴിഞ്ഞ് കുടുംബസമേതം യുഎഇയിലെ റാസൽഖൈമയിൽ തിരിച്ചെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട് അജാനൂർ കൊളവയലിൽ അബൂബക്കർ-കുഞ്ഞാമിന ദമ്പതികളുടെ മകൻ മുഹമ്മദ് കുഞ്ഞ്(38)ആണ് മരിച്ചത്. തസ്നിയയാണ് ഭാര്യ. മക്കൾ: മഹ്ഫ, ഹൈറ. മൂന്നുദിവസം മുമ്പാണ് ലീവിനു ശേഷം മുഹമ്മദ് കുഞ്ഞും ഭാര്യയെയും മക്കളെയുമായി റാസൽഖൈമയിൽ മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>