05
Aug 2024
Thu
05 Aug 2024 Thu
man slashed throat of ex wifes lover at airport

മുന്‍ ഭാര്യയുടെ കാമുകനായ വിമാനത്താവള ജീവനക്കാരനെ കഴുത്തറുത്ത് കൊന്നു യുവാവ്. ബംഗളുരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിയും ഭാര്യയും 2022ല്‍ വിവാഹമോചിതരായിരുന്നു. വിമാനത്താവളജീവനക്കാരനുമായുള്ള ബന്ധത്തെച്ചൊല്ലിയായിരുന്നു വിവാഹമോചനം. ഇതിനു ശേഷം മുന്‍ ഭാര്യയുടെ കാമുകനെ കൊല്ലാന്‍ പ്രതി നിരവധി തവണ ശ്രമിച്ചിരുന്നു. കത്തിയുമായി വിമാനത്താവളത്തിലെത്തി കാത്തുനിന്ന പ്രതി ട്രോളി ഓപറേറ്റായ യുവാവ് പുറത്തേക്ക് വന്നതോടെ കൊലപ്പെടുത്തുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക