ഇറാനിലെ ദക്ഷിണ ഖൊറാസന്‍ പ്രവിശ്യയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 50 കടന്നു. ഇരുപതിലേറെ പേര്‍ക്ക് പരിക്ക്. ശനിയാഴ്ച പ്രാദേശിക സമയം രാത്രി ഏഴു മണിയോടെയാണ് കല്‍ക്കരി ഖനിയില്‍ സ്‌ഫോടനമുണ്ടായത്.
|
ഖനിയിലെ തുരങ്കത്തില്‍ മീഥെയ്ന്‍ വാതകം വലിയ അളവിലുണ്ടായതിനെ തുടര്‍ന്നാണ് സ്‌ഫോടനമെന്ന് അധികൃതര്‍ അറിയിച്ചു. മരണനിരക്ക് ഉയര്‍ന്നേക്കാമെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


