14
Oct 2024
Thu
14 Oct 2024 Thu
Former Sheffield United star George Baldock was found dead

ആതന്‍സ്: ഗ്രീക്ക് ഫുട്ബാള്‍ താരം ജോര്‍ജ് ബാള്‍ഡോക്കിനെ വീട്ടിലെ സ്വിമ്മിങ് പൂളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.(Prominent Greek football player George baldock found dead in swimming pool)  ബുധനാഴ്ച രാത്രി പത്തോടെയാണ് തെക്കന്‍ ആതന്‍സിലെ ഗ്ലിഫാഡയിലെ വസതിയിലുള്ള നീന്തല്‍ കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏഴ് വര്‍ഷത്തോളം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുനൈറ്റഡിന്റെ താരമായിരുന്ന 31കാരന്‍ കഴിഞ്ഞ മെയ് മാസത്തിലാണ് പനാതിനെയ്‌കോസിലേക്ക് ചേക്കേറിയത്. അവര്‍ക്കായി നാല് മല്‍സരങ്ങള്‍ കളിച്ചിരുന്നു.

ബ്രിട്ടനില്‍ ജനിച്ച താരം ഗ്രീസിനായി 12 മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. മരണത്തില്‍ പ്രമുഖ താരങ്ങളടക്കമുള്ളവര്‍ അനുശോചിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക