ലബനാന്റെ ദക്ഷിണ മേഖലയായ നബത്തിയ റീജ്യനിലെ മുനിസിപ്പല്‍ ഓഫിസുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മേയറകടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം. രണ്ട് മുനിസിപ്പല്‍ കെട്ടിടങ്ങള്‍ക്ക് മേലാണ് ഇസ്രായേല്‍ ബോംബിട്ടതെന്ന് പ്രസ്താവനയില്‍ പറയുന്നു.
|
ഹിസ്ബുല്ലയുടെ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന്റെ ഭാഗമായാണ് ആക്രമണമെന്ന് ഇസ്രായേല്‍ പറഞ്ഞു. സൈനിക കെട്ടിടങ്ങളും സൈനിക ആസ്ഥാനങ്ങളും ആയുധങ്ങള്‍ സൂക്ഷിച്ച കേന്ദ്രങ്ങളുമാണ് തങ്ങള്‍ ആക്രമിക്കുന്നതെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





