03
Oct 2024
Sun
03 Oct 2024 Sun
number of people killed by Israel in Gaza exceeds 43,000

ഗസയിലെ ബീത് ലാഹിയയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. രാത്രി നടത്തിയ ബോംബാക്രമണത്തില്‍ 73 പേര്‍ കൊല്ലപ്പെട്ടു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാമെന്നും മരണനിരക്ക് ഉയരുമെന്നും സര്‍ക്കാര്‍ മീഡിയാ ഓഫിസ് അറിയിച്ചു. 16 ദിവസമായി ബീത് ലാഹിയ വളഞ്ഞ ഇസ്രായേല്‍ സേന ഭക്ഷണവും വെള്ളവും മരുന്നും അടക്കമുള്ള അവശ്യവസ്തുക്കള്‍ പോലും ഇവിടേക്ക് എത്തുന്നത് തടഞ്ഞിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക