26
Nov 2024
Sun
26 Nov 2024 Sun
congress purchased more than 3 acre land for building houses for landslide victims

വയനാട് പരപ്പന്‍പാറയില്‍ മരത്തില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹഭാഗം കണ്ടെത്തി. മുണ്ടക്കൈ-ചൂരല്‍മല മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പെട്ട് മരിച്ചയാളുടെ മൃതദേഹത്തിന്റെ ഭാഗമാണെന്നാണ് നിഗമനം. ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായി മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോഴാണ് മൃതദേഹഭാഗം കണ്ടെത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉരുള്‍പൊട്ടലിനു പിന്നാലെ മുമ്പ് നടത്തിയ തിരച്ചിലിലും പരപ്പന്‍പാറയില്‍ നിന്ന് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. പുഴയോടു ചേര്‍ന്ന ഭാഗത്താണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക