പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ദ ഓര്‍ഡര്‍ ഓഫ് മുബാറക് ദ ഗ്രേറ്റ് സമ്മാനിച്ച് കുവൈത്ത്. അമീര്‍ ശൈഖ് മിശാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ആണ് കുവൈത്തിലെത്തിയ നരേന്ദ്രമോദിക്ക് പുരസ്‌കാരം സമ്മാനിച്ചത്. വ്യാപാര, സാംസ്‌കാരിക കൈമാറ്റ, മേഖലാ സഹകരണ മേഖലകളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞദിവസമാണ് ദ്വിദിന സന്ദര്‍ശനത്തിനായി മോദി കുവൈത്തിലെത്തിയത്.
|
43 വര്‍ഷത്തിനിടെ കുവൈത്ത് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. കഴിഞ്ഞദിവസം കുവൈത്ത് സിറ്റിയിലെ ജാബിര്‍ അല്‍ അഹമ്മദ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന 26ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ മോദി മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


