കസാക്കിസ്താനില്‍ യാത്രാവിമാനം തകര്‍ന്നുവീണ് നിരവധി മരണം. 62 യാത്രിക7 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 25 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. അസര്ബൈജാന് എയര്‍ലൈന്‍സിന്റെ ജെ2-8243 വിമാനമാണ് തര്‍ന്നുവീണത്.
|
അസര്ബൈജാന് തലസ്ഥാനമായ ബകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോവുകയായിരുന്ന വിമാനമാണ് കസാക്കിസ്താന്‍ നഗരമായ അക്തൗവില്‍ തകര്‍ന്നുവീണത്. റഷ്യ, കസാക്കിസ്താന്‍, കിര്ഗിസ്താന്, അസര്ബൈജാന് പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് വിവരം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


