ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ഇന്ത്യ വിമാനം അഹമ്മദാബാദില്‍ തകര്‍ന്നുവീണു. വിമാനത്തില്‍ 242 യാത്രികര്‍. ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിലാണ് അപകടം.
|
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്.തകര്‍ന്നുവീണ വിമാനത്തിന് തീപിടിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ALSO READ: അഹമ്മദാബാദ് വിമാനദുരന്തം: 242 യാത്രികരും മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





