അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്നതിനു പിന്നാലെ തകര്‍ന്നുവീണ എയര്‍ഇന്ത്യ വിമാനത്തിലെ 241 യാത്രികര്‍ മരിച്ചു. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് ചാടിയ ഒരു യാത്രികന്‍ അദ്ഭുതകരമായി രക്ഷപെട്ടു.
|
169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കനേഡിയന്‍ പൗരനും അടക്കമുള്ളവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം നിലംപൊത്തിയതിനു പിന്നാലെ പൊട്ടിത്തെറിച്ചിരുന്നു. മൃതദേഹങ്ങളില്‍ പലതും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





