കൊച്ചി എളംകുളത്ത് ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ വിറ്റുവന്ന യുവതിയും മൂന്ന് ആണ്‍സുഹൃത്തുക്കളും പിടിയിലായി. കോഴിക്കോട് സ്വദേശി ദിവ്യ, മലപ്പുറം സ്വദേശി ഹിജാസ് മുഹമ്മദ്, പെരിന്തല്‍മണ്ണ സ്വദേശി ഷാമില്‍, കോഴിക്കോട് സ്വദേശി അബൂ ഷാമില്‍ എന്നിവരാണ് അറസ്റ്റിലായത്.
|
ഡാന്‍സാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് 115 ഗ്രാം എംഡിഎംഎയും 35 ഗ്രാം എക്സ്റ്റസി പില്‍സും രണ്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





