സിനിമാ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ നടന്‍ ജോജു ജോര്‍ജടക്കം ആറുപേര്‍ക്ക് പരിക്ക്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് സിനിമയുടെ ചിത്രീകരണം ഇടുക്കി മൂന്നാറില്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം.
|
ജോജു ജോര്‍ജ് ആണ് ജീപ്പ് ഓടിച്ചിരുന്നത്. പരിക്കേറ്റവരെ മൂന്നാര്‍ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിലേക്ക് മാറ്റി.
ALSO READ: മോഹന്‍ ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


