അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് വിഎസിന് പുരസ്കാരം നല്‍കുക. നടന് മമ്മൂട്ടിക്കും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്കാരം.
|
ജസ്റ്റിസ് കെ റ്റി തോമസിനും സാഹിത്യകാരന് പി നാരായണനും പത്മവിഭൂഷണ്‍ നല്‍കും. കലാമണ്ഡലം വിമലാ മേനോനും പരിസ്ഥിതി പ്രവര്‍ത്തക കൊല്ലക്കയില്‍ ദേവകിയമ്മയ്ക്കും എ ഇ മുത്തു നായകത്തിനും പത്മ ശ്രീ നല്കി ആദരിക്കും.
ALSO READ: കല്പറ്റയില് 16കാരന് വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനം; ദൃശ്യം മൊബൈലില്‍ പകര്‍ത്തി ആസ്വദിച്ചു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





