02
Feb 2026
Sun
02 Feb 2026 Sun
mother and daughter dies in Kozhikkode in car accident

കോഴിക്കോട്ട് കാര്‍ മരത്തിലിടിച്ചുകയറി അമ്മയും മകളും മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. താമരശ്ശേരി അമ്പായത്തോടാണ് സംഭവം. പന്തീരങ്കാവ് സ്വദേശികളായ ഫാത്തിമ, റുബീന എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായര്‍ വൈകീട്ട് മൂന്നോടെയാണ് അപകടം. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.

ALSO READ: കാമുകി ജീവനൊടുക്കിയതിനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ചു