സിപിഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍. 86 സീറ്റുകളില്‍ ആണ് പാര്‍ട്ടി മല്സരിക്കുന്നത്. 81 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. വരും ദിവസം അഞ്ചിടത്തെ സ്വതന്ത്ര സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിക്കും.
|
1. മഞ്ചേശ്വരം- കെ ആർ ജയാനന്ദ
2. ഉദുമ- അഡ്വ. സി എച്ച് കുഞ്ഞമ്പു
3. തൃക്കരിപ്പൂർ- ഡോ. വി പി പി മുസ്‌തഫ
4. പയ്യന്നൂർ- ടി ഐ മധുസൂദനൻ
5. തളിപ്പറമ്പ്- പി കെ ശ്യാമള
6. അഴീക്കോട്- കെ വി സുമേഷ്
7. കല്ല്യാശ്ശേരി- എം വിജിൻ
8. ധർമ്മടം- പിണറായി വിജയൻ
9. മട്ടന്നൂർ- വി കെ സനോജ്
10. പേരാവൂർ- കെ കെ ശൈലജ
11. തലശ്ശേരി- കാരായി രാജൻ
12. മാനന്തവാടി- ഒ ആർ കേളു
13. സുൽത്താൻബത്തേരി- എം എസ് വിശ്വനാഥൻ
14. കുറ്റിയാടി- കെ പി കുഞ്ഞമ്മദ് കുട്ടി
15. പേരാമ്പ്ര- ടി പി രാമകൃഷ്‌ണൻ
16. ബാലുശ്ശേരി- അഡ്വ. കെ എം സച്ചിൻദേവ്
17. കൊയിലാണ്ടി- കെ ദാസൻ
18. കോഴിക്കോട് നോർത്ത്- തോട്ടത്തിൽ രവീന്ദ്രൻ
19. ബേപ്പൂർ- പി എ മുഹമ്മദ് റിയാസ്
20. തിരുവമ്പാടി- ലിന്റോ ജോസഫ്
21. പൊന്നാനി- അഡ്വ. എം കെ സക്കീർ
22. വണ്ടൂർ- ഡോ. കെ കെ ദാമോദരൻ മാസ്റ്റർ
23. പെരിന്തൽമണ്ണ- വി പി മുഹമ്മദ് ഹനീഫ
24. മങ്കട- എം പി അലവി
25. തൃത്താല- എം ബി രാജേഷ്
26. തരൂർ- പി പി സുമോദ്
27. ആലത്തൂർ- ടി എം ശശി
28 നെന്മാറ- കെ പ്രേമൻ
29. ഷൊർണ്ണൂർ- പി മമ്മിക്കുട്ടി
30. ഒറ്റപ്പാലം- അഡ്വ. കെ പ്രേംകുമാർ
31. കോങ്ങാട്- അഡ്വ. കെ ശാന്തകുമാരി
32. മലമ്പുഴ- എ പ്രഭാകരൻ
33. കുന്നംകുളം- എ സി മൊയ്‌തീൻ
34. ചേലക്കര- യു ആർ പ്രദീപ്
35. മണലൂർ- പ്രൊഫ. സി രവീന്ദ്രനാഥ്
36. ഗുരുവായൂർ- എൻ കെ അക്‌ബർ
37. പുതുക്കാട്- കെ കെ രാമചന്ദ്രൻ
38. ഇരിങ്ങാലക്കുട- ഡോ. ആർ ബിന്ദു
39. വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
40. അങ്കമാലി- അഡ്വ. സാജു പോൾ
41. ആലുവ- അഡ്വ. എ എം ആരിഫ്
42. കുന്നത്തുനാട്- പി വി ശ്രീനിജിൻ
43. വൈപ്പിൻ- അഡ്വ. എം ബി ഷൈനി
44. കളമശ്ശേരി- പി രാജീവ്
45. തൃക്കാക്കര- അഡ്വ. പുഷ്‌പാദാസ്
46. കൊച്ചി- കെ ജെ മാക്‌സി
47. തൃപ്പൂണിത്തുറ- കെ എൻ ഉണ്ണികൃഷ്‌ണൻ
48. കോതമംഗലം- ആന്റണി ജോൺ
49. ഉടുമ്പൻചോല- കെ കെ ജയചന്ദ്രൻ
50. ദേവികുളം- അഡ്വ. എ രാജ
51. ഏറ്റുമാനൂർ- വി എൻ വാസവൻ
52. കോട്ടയം- അഡ്വ. കെ അനിൽകുമാർ
53. പുതുപ്പള്ളി- കെ എം രാധാകൃഷ്‌ണൻ
54. അരൂർ- ദലീമ ജോജോ
55. ആലപ്പുഴ- പി പി ചിത്തരഞ്‌ജൻ
56. അമ്പലപ്പുഴ- എച്ച് സലാം
57. കായംകുളം- അഡ്വ. യു പ്രതിഭ
58. ചെങ്ങന്നൂർ- സജി ചെറിയാൻ
59. മാവേലിക്കര- എം എസ് അരുൺ കുമാർ
60. ആറന്മുള- വീണാ ജോർജ്ജ്
61. കോന്നി- അഡ്വ. കെ യു ജനീഷ്‌കുമാർ
62. കൊട്ടാരക്കര- കെ എൻ ബാലഗോപാൽ
63. കുണ്ടറ- എസ് എൽ സജികുമാർ
64. ഇരവിപുരം- എം നൗഷാദ്
65. കൊല്ലം- എസ് ജയമോഹൻ
66. വർക്കല- അഡ്വ. വി ജോയി
67. ആറ്റിങ്ങൽ- ഒ എസ് അംബിക
68. വാമനപുരം- അഡ്വ. ഡി കെ മുരളി
69. കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ
70. വട്ടിയൂർക്കാവ്- അഡ്വ. വി കെ പ്രശാന്ത്
71. നേമം- വി ശിവൻകുട്ടി
72. കാട്ടാക്കട- അഡ്വ. ഐ ബി സതീഷ്
73. അരുവിക്കര- അഡ്വ. ജി സ്റ്റീഫൻ
74. നെയ്യാറ്റിൻകര- കെ ആൻസലൻ
സ്വതന്ത്രർ
1. കുന്നമംഗലം – പി ടി എ റഹീം
2. താനൂർ – വി അബ്‌ദുറഹ്മാൻ
3. വേങ്ങര – മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കൽ
4. നിലമ്പൂർ – യു ഷറഫലി
5. തവനൂർ – കെ ടി ജലീൽ
6. ചവറ – ഡോ. സുജിത് വിജയൻ
മാഹി
അഡ്വ. ടി അശോക് കുമാര്‍
ALSO READ: 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ




