ഛത്തീസ്ഗഡിലെ ശക്തി ജില്ലയിലെ ഊര്‍ജനിലയത്തിലുണ്ടായ സ്ഫോടനത്തില്‍ 10 മരണം. നാല്പതിലേറെ പേര്‍ക്ക് പരിക്ക്. വേദാന്ത ലിമിറ്റഡിന്റെ ഊര്‍ജ നിലയത്തിലാണ് സ്ഫോടനമുണ്ടായത്. ഉച്ചകഴിഞ്ഞ് ബോയിലര്‍ ട്യൂബിലാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു. തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കടിയില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നതടക്കമുള്ള പരിശോധന നടന്നുവരികയാണ്.
|
ALSO READ: ഐസിസിയുടെ പ്ലയര്‍ ഓഫ് ദി മന്ത് പുരസ്കാരം സഞ്ജു സാംസണ്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





