പാലക്കാട്ട് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. ആര്യമ്പാവ് കുണ്ടൂര്‍ക്കുന്ന് റോഡില്‍ കൊമ്പത്ത് പള്ളത്ത് കോളനിയില്‍ സുകുമാരന്‍ (50)ആണ് ഭാര്യ ദീപ(42)യെ കൊന്ന് ജീവനൊടുക്കിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ശനി രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം.
|
സംഭവം നടക്കുമ്പോള്‍ 19കാരിയായ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നു. സുകുമാരന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപയെ നാട്ടുകാര്‍ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ALSO READ: കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശു




