അഞ്ചുമക്കളടക്കം കുടുംബത്തിലെ ഏഴുപേരെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ലോസ് ആഞ്ചലസിലാണ് സംഭവം. വിവാഹമോചനത്തിന് കേസ് കൊടുത്ത ഭാര്യയെയും അഞ്ചു മക്കളെയും ഭാര്യാമാതാവിനെയും വെടിവച്ചുകൊന്ന ശേഷം 42കാരനായ മൈക്കൽ ഹൈറ്റ് സ്വയം വെടിവച്ചുമരിക്കുകയായിരുന്നു.
|
ബുധനാഴ്ചയാണ് സംഭവം. വീടിനുള്ളിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. നാലുമുതൽ 17 വരെ വയസ്സ് പ്രായമുള്ളവരാണ് കൊല്ലപ്പെട്ട കുട്ടികൾ. ഇതിൽ മൂന്നു പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണുള്ളത്. ഇളയ ആൺകുട്ടിക്ക് നാലുവയസ്സായിരുന്നു പ്രായം.
2022 ഡിസംബർ 21നാണ് ഭാര്യ ഭർത്താവിൽ നിന്ന് വിവാഹമോചനം തേടി കോടതിയെ സമീപിച്ചതെന്ന് അധികൃതർ പറഞ്ഞു.
Related
Latest News
കുതികുതിച്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
- 23-May-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



